Surprise Me!

What Rohit Sharma Can Do, Even Virat Kohli Can't, Says Virender Sehwag | Oneindia Malayalam

2019-11-08 3,347 Dailymotion

What Rohit Sharma Can Do, Even Virat Kohli Can't, Says Virender Sehwag<br />ബംഗ്ലാദേശിനെതിരേ രാജ്‌കോട്ടില്‍ നടന്ന രണ്ടാം ടി20യില്‍ ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച നായകന്‍ രോഹിത് ശര്‍മയെ പുകഴ്ത്തി മുന്‍ സൂപ്പര്‍ താരം വീരേന്ദര്‍ സെവാഗ്. ഇന്ത്യ എട്ടു വിക്കറ്റിന്റെ അനായാസ ജയം കൊയ്ത കളിയില്‍ ഹിറ്റ്മാന്റെ തീപ്പൊരി ഇന്നിങ്‌സാണ് കരുത്തായത്<br />

Buy Now on CodeCanyon